കുവൈത്ത് സിറ്റി:ഈ മാസം അവസാനത്തോടെ കുവൈത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ മുഹമ്മദ് ഖരം വ്യക്തമാക്കി . നിലവിൽ സീറോ സീസൺ ആയതിനാൽ അലർജികളും ആസ്മയും കൂടും. സാധാരണ ഗതിയിൽ ഒക്ടോബർ പാതിയോടെ തുടങ്ങുന്ന ഈ സീസൺ കുവൈത്തിലും അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ആകെയും മഴക്കാലത്തിന് തുടക്കമിടും. ഇപ്പോൾ മഴയുടെ സാധ്യതകൾ … Continue reading കുവൈത്തിൽ താപനില കുറഞ്ഞേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed