മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണപ്പെട്ടത്. പരേതൻ ന്യൂ ഗോൾഡൻ ഇന്റർനാഷണൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിവാഹിതനാണ് ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ നാട്ടുകാരൻ കൂടിയായ രഞ്ജിത് സിങ്ങിന്റെയും കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ്‌ മാവേലിക്കരയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaA
C9fdSsb1g54d

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version