കുവൈത്തിലെ ആറ് പുതിയ പി സി ആർ പരിശോധന കേന്ദ്രങ്ങൾ ഇവ

കു​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ആ​റ്​ ഗവർണറേറ്റുകളിലുമായി കേന്ദ്രങ്ങൾ അനുവദിച്ചതായി ​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​പി​റ്റ​ൽ ഗ​വ​ർ​ണറേറ്റി​ൽ ഹ​മ​ദ്​ അ​ൽ ഹു​മൈ​ദി ആ​ൻ​ഡ്​ ശു​വൈ​ഖി​ലെ ശൈ​ഖ അ​ൽ സി​ദ്​​റാ​വി ഹെ​ൽ​ത്ത്​​​ സെൻറ​ർ, ഹ​വ​ല്ലി​യി​ലെ സ​ഹ്​​റ മെ​ഡി​ക്ക​ൽ സെൻറ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​ഷ്​​ബി​ലി​യ മു​തൈ​ബ്​ ഉ​ബൈ​ദ്​ അ​ൽ ശ​ല്ലാ​ഹി ക്ലി​നി​ക്, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ … Continue reading കുവൈത്തിലെ ആറ് പുതിയ പി സി ആർ പരിശോധന കേന്ദ്രങ്ങൾ ഇവ