കുവൈത്തിൽ നിരോധിത മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്‌തു

കുവൈത്തിൽ അംഗീകൃത കുറിപ്പടി ഇല്ലാതെ നിരോധിത സൈക്കോട്രോപിക് മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഔദ്യോഗികവും അംഗീകൃതവുമായ മെഡിക്കൽ കുറിപ്പുകളില്ലാതെ നിരോധിതവും ലഹരി അടങ്ങിയതുമായ ഗുളികകൾ വിൽക്കുന്ന അറബ് വംശജനായ ഫാർമസിസ്റ്റിനെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു ഇതോടെ അധികൃതർ നിരീക്ഷണം ശക്തമാകുകയും … Continue reading കുവൈത്തിൽ നിരോധിത മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്‌തു