വിദേശികൾക്കുള്ള മരുന്ന് കുറക്കാൻ കുവൈത്ത്..

കുവൈത്ത് സിറ്റി∙ വിദേശികൾക്ക് നൽകുന്ന സൗജന്യ മരുന്നുകളുടെ തോത് കുറക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി, ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, പിന്തുണാ മെഡിക്കൽ സേവനങ്ങൾ എന്നിവയിലെ പ്രവാസികൾക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് കുറയ്ക്കുന്നതിനും ‘വിദേശികളെ’ ചികിത്സിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും ആരോഗ്യ മന്ത്രാലയം മന്ത്രി സഭക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്എല്ലായിടങ്ങളിലും അത് എങ്ങനെ … Continue reading വിദേശികൾക്കുള്ള മരുന്ന് കുറക്കാൻ കുവൈത്ത്..