കുവൈത്തിലേക്ക് കൂടുതൽ സർവീസ്; വിമാന ടിക്കറ്റ് നിരക്ക് നാലിലൊന്നായി കുറഞ്ഞു

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തിയതോടെ വിമാന നിരക്ക് കുറയുന്നു . എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ നിരക്ക് ഗണ്യമായി കുറഞ്ഞു.കൊച്ചിയിൽനിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സൈറ്റിൽ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് … Continue reading കുവൈത്തിലേക്ക് കൂടുതൽ സർവീസ്; വിമാന ടിക്കറ്റ് നിരക്ക് നാലിലൊന്നായി കുറഞ്ഞു