ഇന്ത്യ കുവൈത്ത് വിമാന സർവീസ് സജീവമാകുന്നു ,ഇന്നെത്തുന്നത് 7 വിമാനങ്ങൾ വിശദാംശങ്ങൾ ഇങ്ങനെ ,

ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ന് സെപ്റ്റംബർ 7 ചൊവ്വാഴ്ച മുതൽ സജീവമാകും . കൊച്ചിയിൽ നിന്ന് ആദ്യത്തെ നേരിട്ടുള്ള ജസീറ എയർവൈസ് ഫ്ലൈറ്റ് രാവിലെ 6 മണിയോടെ കുവൈത്തിൽ എത്തും , മുംബൈ ചെന്നൈയിൽ എന്നിവിടങ്ങളിൽ നിന്നുള്ള കുവൈറ്റ് എയർവേസ് വിമാനവും അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ഇന്നെത്തും . കുവൈത്തിലെ … Continue reading ഇന്ത്യ കുവൈത്ത് വിമാന സർവീസ് സജീവമാകുന്നു ,ഇന്നെത്തുന്നത് 7 വിമാനങ്ങൾ വിശദാംശങ്ങൾ ഇങ്ങനെ ,