ഡെൽറ്റ വകഭേദം കണ്ടെത്തിയത് കുവൈത്ത് പൗരന്

കുവൈത്ത് സിറ്റി :വിദേശ രാജ്യത്ത് നിന്ന് കുവൈത്തിൽ എത്തിയ യാത്രക്കാരനു ഡെൽറ്റ വക ഭേദം കണ്ടെത്തിയെന്ന പ്രസ്‌താവനയിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തവിട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം .തുർക്കിയിൽ നിന്നും കുവൈത്തിലെത്തിയ സ്വദേശിക്കാണ് വക ഭേദം സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.നേരത്തെ കോവിഡ്‌ പ്രതിരോധ സമിതി അധ്യക്ഷൻ ഡോ. ഖാലിദ്‌ അൽ ജാറല്ല പുറത്ത് വിട്ട ട്വിറ്റ് വഴിയാണ് … Continue reading ഡെൽറ്റ വകഭേദം കണ്ടെത്തിയത് കുവൈത്ത് പൗരന്