കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർ ഇന്ത്യ

കുവൈത്ത്‌ സിറ്റി :എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ്സുമായി ബന്ധപ്പെട്ട്‌ സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കമ്പനി അധികൃതർ യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും മുന്നറിയിപ്പ് നൽകി നിലവിൽ കുവൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് .എന്നാൽ ഇത്‌ വരെ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിക്കുകയോ ടിക്കറ്റ്‌ … Continue reading കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർ ഇന്ത്യ