കുവൈത്തിൽ ബൂസ്​റ്റർ ഡോസ് വാക്​സിൻ ഈ മാസം അവസാനം നൽകിയേക്കും

കുവൈത്ത് സിറ്റി:കുവൈത്തിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ സെപ്​റ്റംബർ അവസാനത്തോടെ നൽകിത്തുടങ്ങുമെന്ന്​ റിപ്പോർട്ട്​..പ്രായമായവർ, അർബുദബാധിതർ, ഗുരുതര രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കാണ്​ ആദ്യം ബൂസ്​റ്റർ ഡോസ്​ നൽകുക.ആദ്യ രണ്ടു​ ഡോസുകൾ സ്വീകരിച്ചത്​ ഏതു​ വാക്​സിൻ ആണെങ്കിലും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി .നിലവിൽ വാക്‌സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്ഇത്തരത്തിൽ … Continue reading കുവൈത്തിൽ ബൂസ്​റ്റർ ഡോസ് വാക്​സിൻ ഈ മാസം അവസാനം നൽകിയേക്കും