കുവൈത്തിൽ ഇനി കുട്ടികൾക്ക് പുറത്തിറങ്ങി ഉല്ലസിക്കാം…

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻ‌റർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള കളിയിടങ്ങൾ വരെ തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.ഷോപ്പിങ്​ മാളുകളിലെ ഇത്തരം സ്ഥലങ്ങളിലും ഇൻഡോർ ഗെയിം ഹാളുകളിലും ഇന്നലെ മുതൽ … Continue reading കുവൈത്തിൽ ഇനി കുട്ടികൾക്ക് പുറത്തിറങ്ങി ഉല്ലസിക്കാം…