കുവൈത്തിൽ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് മരണപ്പെട്ടു

കുവൈറ്റ് സിറ്റി : കുവൈത്ത് ജഹ്‌റ ഗവർണറേറ്റിലെ തയ്മ പ്രദേശത്ത് പോലീസുകാരന്റെ വെടിയേറ്റ് സ്വദേശി യുവാവ് മരണപ്പെട്ടു. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത് അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാക്കളെ പട്രോളിംഗിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഒരാൾ ഓടി രക്ഷപെടുകയും മറ്റൊരാൾ സുരക്ഷാ ഉദോഗസ്ഥനെ ആക്രമിച്ചു തോക്ക് കൈവശപ്പെടുത്താൻ ശ്രമിക്കുകയും … Continue reading കുവൈത്തിൽ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് മരണപ്പെട്ടു