കുവൈത്തിലെ ഉച്ചജോലി വിലക്ക് ഇന്നു​ തീരും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക്​ ഇന്ന് ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ക്കും. മു​ൻ വർഷങ്ങളിൽ ഉണ്ടായിരുന്നത് പോലെ ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ഇ​ത്ത​വ​ണ​യും ഉച്ച സമയത്തെ പുറം ജോലി വിലക്ക് ഏർപ്പെടുത്തിയത് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC നി​യ​മം ലം​ഘി​ച്ച്​ പ​ണി​യെ​ടു​പ്പി​ച്ച ഒാ​രോ … Continue reading കുവൈത്തിലെ ഉച്ചജോലി വിലക്ക് ഇന്നു​ തീരും