കുവൈത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ

കുവൈത്തിൽ 2020-2021 സാമ്പത്തിക വർഷത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ.ഭാഗികവും സമ്പൂർണ്ണവുമായ കർഫ്യൂകളും ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും ഇത്രയധികം തുക ഈടാക്കാൻ കഴിഞ്ഞത് അധികൃതർക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത് .2019-2020 സാമ്പത്തിക വർഷത്തേക്കാൾ 600,000 ദിനാറിന്റെ വർധനവാണ് ഈ വർഷം പിഴയിനത്തിൽ ഖജനാവിന് ലഭിച്ചതെന്ന്ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നുകുവൈത്തിലെ … Continue reading കുവൈത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ