ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :ഡി ജി സി എ യുടെ നിർണായക യോഗം ഇന്ന്

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുമായുള്ള വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ മന്ത്രി സഭ തീരുമാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭ്യമാകും ഈ മാസം 18 ന് നടന്ന യോഗത്തിലാണ് മന്ത്രി സഭ വ്യോമയാന വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത് .എന്നാൽ ഇത് സംബന്ധമായി കൂടുതൽ നിർദേശങ്ങൾ വിമാനത്താവളം അധികൃതർക്ക് ലഭിക്കേണ്ടതായിട്ടുണ്ട് .വിമാനത്താവളത്തിന്റെ … Continue reading ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :ഡി ജി സി എ യുടെ നിർണായക യോഗം ഇന്ന്