കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈത്തിൽ നിര്യതനായി , കോട്ടയം കുറുവിലങ്ങാട് സ്വദേശി സജികുമാർ കെ.ആർ (55) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യ ബിന്ദു (ഫിർദൗസ് ക്ലിനിക്), മക്കൾ തുഷാര, താരക, തേജസ് കൃഷ്ണ. കുടുംബത്തോടൊപ്പം അബ്ബാസിയയിലാണ് താമസം. അൽ റൗദത്താൻ മിനറൽ വാട്ടർ ബോട്ടിലിങ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. . മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LRLIOQ2p1aaL8AEGTxYACX