KUWAIT

Kuwait

കുവൈറ്റില്‍ വിലക്കയറ്റം അതിരൂക്ഷം; പൊതുജനം പ്രതിസന്ധിയില്‍

കുവൈത്ത്: കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ ക്രമാതീതമായ വിലക്കയറ്റം ലോകമെമ്പാടും ഉപഭേക്താക്കളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ലോക രാജ്യങ്ങളെ പോലെ കുവൈത്തും കൊവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധികളല്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ല. […]

Kuwait

പൊടിക്കാറ്റ് മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ്: കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അതിശക്തമായ പൊടിക്കാറ്റുകള്‍ വീശിയിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം മനുഷ്യരുടെ ആരോഗ്യം ഗുരുതരമായ അപകടത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രില്‍

Kuwait

കുവൈത്തിൽ ഇനി അവധി ഇനി അപേക്ഷ ഓൺലൈനായി

കുവൈത്ത് സിറ്റി∙രാജ്യത്ത് ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി സാമൂഹിക കാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിക്കുന്നു.യൂസർ ഐഡിയും

Kuwait

മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി:പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി കോഴിക്കോട് എലത്തൂർ സ്വദേശി പള്ളിത്താഴത്ത് നാലുകുടിപ്പറമ്പ് ഉമ്മർ (66) ആണ് മരിച്ചത്.ഭാര്യ: ആയിഷാബി. നാല് മക്കളുണ്ട്. പിതാവ്: മുഹമ്മദ്. കുറച്ച്

Kuwait

കുവൈറ്റ് അമീര്‍ കപ്പ് കലാശ പോരാട്ടം 23-ലേക്ക് മാറ്റി

കുവൈറ്റ്: കുവൈറ്റില്‍ പൊടിക്കാറ്റ് നിലനില്‍ക്കുന്നതിനാല്‍ അമീര്‍ കപ്പ് കലാശ പോരാട്ടം 23ലേക്ക് മാറ്റിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. സാല്‍മിയയും കസ്മയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. താരങ്ങളുടെയും ആരാധകരുടെയും

Kuwait

കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം

കുവൈറ്റ്: കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദാണ്

Kuwait

നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ 14 കടകള്‍ അടച്ചു

കുവൈറ്റ്: കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ മേഖലകളില്‍ പരിശോധന നടത്തി. ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ വയലേഷന്‍ റിമൂവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുബാറക്കിയ പ്രദേശത്തെ കടകളിലാണ് പരിശോധന

Kuwait

കുവൈറ്റില്‍ ഇന്നലെ വീശിയത് 11 വര്‍ഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്

കുവൈറ്റ്; കുവൈറ്റില്‍ ഇന്നലെ ആഞ്ഞു വീശിയത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2011 മാര്‍ച്ച് 25 നാണു രാജ്യത്ത് ഇത്രത്തോളം

Kuwait

കുതിച്ച് ഗള്‍ഫ് കറന്‍സികള്‍; പല രാജ്യങ്ങളിലെയും നിരക്കറിയാം

കുവൈറ്റ്: രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികള്‍ക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഇന്നലെ അവധിയായതിനാല്‍ പുതിയ നിരക്കില്‍ ഇടപാട് നടക്കാത്തതാണു

Kuwait

കുവൈറ്റില്‍ പൊടിക്കാറ്റില്‍ കടലില്‍ അകപ്പെട്ട രണ്ട് പ്രവാസികളെ രക്ഷപ്പെടുത്തി

കുവൈറ്റ്: രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പൊടിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. മൂന്ന് വാട്ടര്‍ ബൈക്കുകള്‍ ഫയര്‍ ആന്‍ഡ് മറൈന്‍ റെസ്‌ക്യൂ വിഭാഗത്തിന്റെ ബോട്ടുകള്‍ കണ്ടെത്തിയതായി പബ്ലിക്

Exit mobile version