KUWAIT

Kuwait

കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റ്: കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത. നാളെ ഉച്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൊടിക്കാറ്റിന് സാക്ഷ്യം വഹിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ […]

Kuwait

കുവൈത്തില്‍ കോഴിയിറച്ചി വിലയില്‍ 25% വര്‍ധനവ്

കുവൈത്ത്: കുവൈറ്റില്‍ കോഴിയിറച്ചി വിലയില്‍ വര്‍ധനവ്. അതായത്. ലൈവ്, ഫ്രോസണ്‍ ചിക്കന്റെ ഡിമാന്‍ഡ് ആണ് കുതിച്ചുയര്‍ന്നത്. വിപണിയെ ആവശ്യകതക്കൊപ്പം ദൗര്‍ലബ്യം കൂടിയതോടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

Kuwait

കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന ഷൈജു വര്‍ഗീസ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ അന്തരിച്ചു.ദുബൈയില്‍ നിന്നും ട്രാന്‍സ്‌ഫർ കിട്ടിയതിനെ തുടർന്നാണ് കുവൈറ്റിൽ എത്തിയത്.

Kuwait

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമമോ? അധികൃതരുടെ വിലയിരുത്തല്‍ ഇങ്ങനെ

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി ക്ഷാമം ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പരമാവധി ചെലവ് 890 ദിനാര്‍ ആയി വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റും

Kuwait

കുവൈത്തിൽ 7 ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 230 റെസിഡൻസി നിയമലംഘകർ

കുവൈത്ത് : കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ പരിശോധനയിൽ 230 പേർ പിടിയിലായി. പൊതു വിഭാ​ഗം കടുത്ത പരിശോധനകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ്

Kuwait

കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ന‌‌‌ടപടി

കുവൈത്ത്: രാജ്യത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ വേ​ഗം കൂട്ടി സർക്കാരും പാർലമെന്റും. ആ​ഗോള പ്രതിസന്ധി മൂലം അടിസ്ഥാന ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് നിരവധി രാജ്യങ്ങൾ

Kuwait

കുവൈറ്റിൽ ഇലക്ട്രോണിക്ക് സി​ഗരറ്റുകളുടെ ഡിമാൻ‍ഡ് കൂടി

കുവൈത്ത് : കുവൈറ്റിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഡിമാൻഡ് കൂടി എന്ന് കണക്ക്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പുകവലിക്കാർക്കിടയിൽ ഏറ്റവും

Kuwait

ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നു

കുവൈത്ത്: കുവൈറ്റിലെ ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശാഖകളായി ഉപയോഗിക്കുന്നതിനായി മൂന്ന് പുതിയ സൈറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ആരോഗ്യ മന്ത്രാലയം. എന്നാല്‍ അതേ

Kuwait

കുരങ്ങ് പനി: നിരീക്ഷണം കടുപ്പിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത്: കുവൈറ്റില്‍ നിരീക്ഷം കടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷണം കടുപ്പിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍

Kuwait, Uncategorized

കുവൈത്തില്‍ ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലെന്ന് അധികൃതര്‍

കുവൈത്ത്: കുവൈത്തിലേക്കുള്ള ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലാണെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. അതേ സമയം ആഗോള തലത്തിലെ നിലവിലുള്ള സംഭവവികാസങ്ങള്‍ അതിനെ ബാധിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Scroll to Top