KUWAIT

Kuwait, Latest News

കുവൈറ്റിൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് 8.23 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു

കു​വൈ​ത്തി​ന്റെ ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻ​ഡ​ക്സ് 4.52 ശ​ത​മാ​നം ഉ​യ​ർ​ന്നതായി സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്ക് . ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് 8.23 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു. […]

Kuwait, Latest News

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം; കുവൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം;വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടിമു​ൻ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഷി​ൻ​സോ ആ​ബെ​യു​​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേഖപ്പെടുത്തി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി.

Kuwait, Latest News

പു​തി​യ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ പ്രഖ്യാപനം ജൂ​ലൈ 19ന്

ജൂ​ലൈ 19ന് ​ചൊ​വ്വാ​ഴ്ച പു​തി​യ പ്ര​ധാ​ന​മ​​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തുടർന്ന് ഏ​താ​നും ദി​വ​സ​ത്തി​ന​കം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കും. ഈ ​മാ​സം അ​വ​സാ​ന​മോ

Uncategorized

ഫുഡ് ഡെ​ലി​വ​റി ചാ​ർ​ജ് കൂടുതലെന്ന് പരാതി; അന്വേഷണത്തിന് ഒരുങ്ങി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം

ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാൻ കമ്പനികൾ ഈടാക്കുന്ന പണം കൂടുതൽ ആണെന്ന് പരക്കെ ആക്ഷേപം. എന്നാൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും മ​റ്റു ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തും

Kuwait, Latest News

തൊഴിൽ ശുചിത്വ നിയമം ലംഘിച്ച ഏഴു കശാപ്പുകാർ പിടിയിൽ

എൻജിനീയർ  മുബാറക് അൽ കബീറിനു കീഴിലുള്ള മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ഗവർണറേറ്റിൽ തൊഴിൽ ശുചിത്വ നിയമം ലംഘിച്ച ഏഴു കശാപ്പുകാരെ മജീദ് അൽ മുതൈരി അറസ്റ്റ്

Kuwait, Latest News

ഈദിന്റെ ആദ്യ ദിവസം 70,000 യാത്രക്കാർ;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്

ഈദ് അൽ അദ്ഹ അവധിയുടെ തുടക്കത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്.  അവധി ആഘോഷങ്ങൾക്കായിവിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി സന്ദർശകരാണ് രാജ്യത്തെത്തിയത്.ആദ്യ ദിവസം 280

Kuwait, Latest News

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 9 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

ക്യാപിറ്റലിലും ജഹാറ ഗവർണറേറ്റിലും വിവിധ രാജ്യക്കാരായ 4 ഭിക്ഷാടകർ ഉൾപ്പെടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 9 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.  അവർക്കെതിരെ ആവശ്യമായ

Kuwait, Latest News

ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന വെടിവെയ്‌പ്പ് ഹീനവും ഭീകരവും

വെള്ളിയാഴ്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന മാരകമായ വെടിവെയ്‌പ്പ് ഹീനവും ഭീകരുവും ആണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം . സംഭവത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

Kuwait, Latest News

സാൽമി റോഡിലെ ഗോഡൗണിൽ തീപിടിത്തം

സാൽമി റോഡിലെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിൽ കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് വിജയിച്ചു.  2000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സിമന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് ഗോഡൗണിൽ

Scroll to Top