KUWAIT

India, Kuwait, Latest News

പിസിസി പരിശോധന ഓൺലൈനായി

പുതിയ തൊഴിൽ വിസയിലോ ഫാമിലി വിസയിലോ കുവൈറ്റിൽ പ്രവേശിക്കുന്ന പ്രവാസികൾ ഓൺലൈനായി ക്രിമിനൽ റെക്കോർഡ് പരിശോധനയ്ക്ക് (പിസിസി) വിധേയരാകണം. കുവൈറ്റ് എംബസികളും വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും […]

Kuwait, Latest News

ഹിജ്റി പുതുവത്സര അവധി പ്രഖ്യാപിച്ചു

1444-ലെ ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച്, ജൂലൈ 31 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു അധികാരികൾക്കും സ്ഥാപനങ്ങൾക്കും സിവിൽ സർവീസ് കമ്മീഷൻ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും

Kuwait, Latest News

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്; വ്യാജന്മാരെ സൂക്ഷിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

കോവിഡ് വാക്സിൻ ഡോസ് സ്വീകർത്താക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായി രിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലിഫോൺ കാളുകൾ മന്ത്രാലയം നടത്തുന്നില്ല.

Kuwait, Latest News

രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി. 1990 മു​ത​ൽ 2021 വ​രെ രാ​ജ്യ​ത്തെ ഓ​രോ താ​മ​സ മേ​ഖ​ല​യി​ലെ​യും ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന

Gulf, Kuwait, Latest News

ജലീബ്അൽ ശുയൂഖിൽനിന്ന് ആളുകൾ ഒഴിയുന്നു

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായ ജലീബ് അൽ ശുയൂഖിൽനിന്ന് ആളുകൾ വ്യാപകമായി ഒഴിഞ്ഞുപോകുന്നതായി ഔദ്യോഗിക കണക്കുകൾ.രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ റെയ്ഡുകൾ

Gulf, Kuwait, Latest News

തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ അവസരം ഒരുങ്ങിയേക്കും

തർക്കങ്ങളുണ്ടായാൽ തൊഴിലാളികളെ നാടുകടത്തലാകരുത് ആദ്യം ചെയ്യേണ്ടത്, പകരം അവരെ എവിടെയെങ്കിലും വീണ്ടും വിന്യസിക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന് ഡി.എച്ച്.ഒ.യു. തൊഴിലുടമയും ജോലിക്കാരനും തമ്മിൽ തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി

Kuwait, Latest News

പ്രവാസി അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് ഏറ്റവും പിന്നിൽ

പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ, കുവൈത്ത് ഗൾഫ് രാജ്യങ്ങൾക്കും ആഗോള തലത്തിലും പിന്നിൽ.  അറബ്, ഗൾഫ് രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തും ഒമാൻ

Kuwait, Latest News

60 വയസ്സിന് മുകളിലുള്ള പ്രവാസികൾ രാജ്യം വിടുന്ന തിരക്കിൽ

സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ വർഷം ആദ്യ പാദത്തിൽ 60 വയസും അതിൽ കൂടുതലുമുള്ള

Kuwait, Latest News

കുവൈറ്റിൽ 61 ശതമാനം പേരും ഷോപ്പിങ്ങിനായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയ

പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങൾക്ക് മറുപടിയായാണ് മിക്ക റീട്ടെയിൽ കമ്പനികളും തങ്ങളുടെ വിൽപ്പന പ്രവർത്തനങ്ങൾ പരമ്പരാഗത സ്റ്റോറുകളിൽ നിന്ന് ഇന്റർനെറ്റിലേക്ക് മാറ്റിയത്.  ഇ-മാർക്കറ്റിംഗ് രംഗത്ത്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴിയുള്ള

Kuwait

18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക്

ന്യൂ ഡൽഹി ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍

Scroll to Top