ദുബായ്: മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങൾക്കിടയിലും തങ്ങളുടെ സർവീസുകളിൽ യാതൊരുവിധ കുറവും വരുത്താൻ പദ്ധതിയില്ലെന്ന് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് വ്യക്തമാക്കി. വിമാനക്കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ടിം ക്ലാർക്ക് ആണ് ഇക്കാര്യം…