cheapo air വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന് മേൽ മൂത്രമൊഴിച്ചു; മദ്യ ലഹരിയിലായിരുന്ന ഇന്ത്യക്കാരൻ പിടിയിൽ
ന്യൂഡൽഹി; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി cheapo air പരാതി. ന്യൂയോർക്ക് – ന്യൂഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. […]