Fly 91 കുതിച്ചുയരാൻ ‘ഫ്ലൈ 91 എയർലൈൻസ്’; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, അമരത്ത് മലയാളി
ന്യൂഡൽഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’ fly 91 എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം […]