malayali കുവൈത്തിലെ അബ്ബാസിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അജ്ഞാതന്റെ ആക്രമണം; പ്രവാസി മലയാളികൾ ഭീതിയിൽ
കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ബാസിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അജ്ഞാതന്റെ malayali ആക്രമണം തുടർക്കഥയാകുന്നു. ഒരു ഡെലിവറി കമ്പനിയുടെ യൂണിഫോം ധരിച്ചയാളാണ് ആക്രമണത്തിന് പിന്നിൽ. സ്ത്രീകളും […]