expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം മൂന്നുപീടിക expat ഈസ്റ്റ് പെരിമംഗലത്ത് മതിലകത്ത് വീട്ടിൽ സക്കരിയ്യ ആണ് മരിച്ചത്. 53വയസ്സായിരുന്നു. ഹൃദയാഘാതമാണ് […]