കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം: ജാഗ്രത കൈവിടാതെ കുവൈത്ത്, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി : കുവൈത്തിൽ കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. […]