gofirst flight ഗോ ഫസ്റ്റ് വിമാന സർവിസ് വീണ്ടും റദ്ദാക്കി; കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ഈ ദിവസങ്ങളിൽ സർവീസില്ല, വലഞ്ഞ് പ്രവാസി മലയാളികൾ
കുവൈത്ത് സിറ്റി: ഗോ ഫസ്റ്റ് എയർലൈൻസ് മേയ് ഒമ്പതുവരെയുള്ള സർവിസുകൾ റദ്ദാക്കി. സാമ്പത്തിക gofirst flight പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് വീണ്ടും വിമാനങ്ങൾ റദ്ദാക്കിയത്. തുടർച്ചയായി സർവിസുകൾ […]