alcohol കുവൈത്തിൽ 73 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ രണ്ട് ഏഷ്യൻ വംശജരെ കള്ളക്കടത്ത് നടത്തിയതിന് alcohol അറസ്റ്റ് ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫഹാഹീലിൽ മദ്യം […]