kerala കടമായി കൊടുത്ത സ്വർണവും പണവും തിരികെ ചോദിച്ചു, യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തിൽ ഉപേക്ഷിച്ച് സുഹൃത്ത്, കണ്ടെത്തിയത് കാൽപ്പത്തിയുടെ ഭാഗം മാത്രം
തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ സുഹൃത്ത് കൊന്ന് വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് kerala സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി […]