mobile app പറയുന്നതെല്ലാം മലയാളത്തിലും നമുക്ക് ഇഷ്ടപ്പെടുന്ന മറ്റ് ഭാഷകളിലും ടൈപ്പ് ചെയ്ത് തരുന്ന ഒരു കിടിലൻ ആപ്പ്; ഉപയോഗിക്കാൻ വളരെ എളുപ്പം
നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ബധിരരും കേൾവിക്കുറവുള്ളവരുമായ mobile app ആളുകൾക്കിടയിൽ ദൈനംദിന സംഭാഷണങ്ങളും ചുറ്റുമുള്ള ശബ്ദങ്ങളും കൂടുതൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പാണിത്. Google-ന്റെ […]