Kuwait

parliament കുവൈത്ത് പൊതുതെരഞ്ഞെടുപ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: പ​തി​നേ​ഴാം ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി parliament. രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച 1.30വ​രെ​ ഷു​വൈ​ഖി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ വ​കു​പ്പ് […]

Kuwait

fire force കുവൈത്തിലെ സ്ക്കൂളിൽ തീപിടുത്തം

കുവൈത്ത് സിറ്റി; കുവൈത്തിലെ സ്ക്കൂളിൽ തീപിടുത്തം. റാബിയ ഏരിയയിലെ സ്‌കൂളിലെ മുറിയിലാണ് fire force തീ പിടുത്തമുണ്ടായത്. എയർ കണ്ടീഷനിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ

Kuwait

www airindia com online booking എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരിയെ തേൾ കുത്തി

എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരിയെ തേൾ കുത്തി. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് www airindia com online booking പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം

Kuwait

Forex Exchange നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ? ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 81.73 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം

Kuwait

alcohol കുവൈത്തിൽ വൻ മദ്യ വേട്ട, പിടിച്ചെടുത്തത് മൂവായിരത്തോളം കുപ്പി മദ്യം; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ മൂവായിരത്തോളം കുപ്പി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ബ്രിഗേഡിയർ ജനറൽ സിയാദ് അൽ alcohol ഖത്തീബിന്റെ നേതൃത്വത്തിലുള്ള ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷാ

Kuwait

fire force കുവൈത്തിൽ എട്ടുനില കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ലെ fire force അ​ഞ്ചാം നി​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സം​ഘം ഉ​ട​നെ

Kuwait

expat പഠനവും ജോലിയും ഒരുമിച്ച്, ഒടുവിൽ മരണത്തിലും പിരിയാതെ ഹക്കീമും ഇർഫാനും ; നൊമ്പരമായി ​ഗൾഫിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികൾ

റിയാദ്; ഒരുമിച്ച് പഠിച്ച് ജോലിചെയ്ത ഉറ്റ സുഹൃത്തുക്കൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച് തന്നെ expat. റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി

Kuwait

roadകുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം road. ഒരാൾക്ക് പരിക്കേറ്റു. അ​ൽ വ​ഫ്ര റോ​ഡി​ലാണ് അപകടമുണ്ടായത്. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഏ​രി​യ​ക്ക് എ​തി​ർ​വ​ശ​ത്ത്

Kuwait

Gold Ounce Price Todayസ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ? കുവൈത്തിലെ വിപണി വില അറിയാം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold ounce price today ഒരു ​ഗ്രാമിന് 20.000 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന്

Kuwait

alcohol കുവൈത്തിൽ 73 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ രണ്ട് ഏഷ്യൻ വംശജരെ കള്ളക്കടത്ത് നടത്തിയതിന് alcohol അറസ്റ്റ് ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫഹാഹീലിൽ മദ്യം

Exit mobile version