alcohol കുവൈത്തിൽ വൻതോതിൽ മദ്യ നിർമാണം; നാല് സ്ത്രീകൾ ഉൾപ്പെടെ പത്ത് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ നിർമാണം നടത്തിയിരുന്ന പത്ത് പ്രവാസികൾ അറസ്റ്റിൽ. alcohol മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൻ ശേഖരവും നിർമാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള […]