flight വിമാനത്തിന്റെ ചിറകിൽ ആയിരക്കണക്കിന് തേനീച്ചകൾ, വിമാനം നാല് മണിക്കൂർ വൈകി
വിമാനങ്ങൾ വൈകുന്നത് അടുത്തിടെയായി സ്ഥിരമായി കേൾക്കുന്ന കാര്യമാണ്. പലപ്പോളും flight സാങ്കേതിക കാരണങ്ങൾ കൊണ്ടും പക്ഷി വന്നിടിച്ചതുകൊണ്ടുമൊക്കെയാണ് ഇത്തരത്തിൽ വിമാനം വൈകാറുള്ളത്. ഇപ്പോളിതാ, തേനീച്ചകൾ കാരണം വിമാനം […]