social media നഗ്നത കാണാവുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കെന്ന് പരസ്യം, തട്ടിയത് ലക്ഷങ്ങൾ; മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
ചെന്നൈ; നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ 4 പേർ പിടിയിൽ. social media അറസ്റ്റിലായവരിൽ മലയാളികളുമുണ്ട്. കോയമ്പേടുള്ള ലോഡ്ജിൽ നിന്നുമാണ് പ്രതികൾ […]