dr google പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കത്രിക കൊണ്ട് കഴുത്തിൽ കുത്തി; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം, കേരളത്തിൽ ഡോക്ടർമാർ സമരത്തിലേക്ക്
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന dr google ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 […]