Uncategorized

കുവൈത്തിന്റെ ആകാശത്ത് വീണ്ടും അൽ-അഹിമർ നക്ഷത്രം

നാല്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൽ-അഹിമർ നക്ഷത്രം കുവൈത്തിന്റെ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.നവംബർ 10 ന് കുവൈത്തിന്റെ ആകാശത്ത് നിന്ന് അപ്രത്യക്ഷമായ […]

Uncategorized

കുവൈത്തിൽ പണപ്പെരുപ്പം കൂടി: റിപ്പോ‍ർട്ട് ഇങ്ങനെ

കുവൈത്തിൽ പണപ്പെരുപ്പം കൂടിയതായി റിപ്പോർട്ട്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവര കണക്കുപ്രകാരം നവംബർ മാസത്തിൽ കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ (പണപ്പെരുപ്പം) വാർഷികാടിസ്ഥാനത്തിൽ 3.79 ശതമാനത്തിന്റെ

Uncategorized

സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡിയുള്ള ഡീസൽ വിറ്റ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ്

Uncategorized

കുവൈത്തിൽ ജോലി തേടുകയാണോ? നിങ്ങൾക്കിതാ സുവർണാവസരം, കുവൈത്ത് ഫിനാൻസ് ഹൗസിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കായി 1977-ലാണ് കുവൈറ്റ് ഫിനാൻസ് ഹൗസ് സ്ഥാപിതമായത് . 1978 ഓഗസ്റ്റ് 31 ന് പ്രവർത്തനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പുതിയ അക്കൗണ്ടുകൾ

Uncategorized

കുവൈറ്റിലെ ജീവിതച്ചെലവ് 250 ദീനാർ: ആശ്വാസ നടപടി വേണമെന്ന് നിർദ്ദേശം

രാജ്യത്ത് ജീവിതച്ചെലവ്250 ദീനാറായി കണക്കാക്കണമെന്നുംആശ്വാസ നടപടികൾ വേണമെന്നും പാർലമെന്റ് ധനകാര്യ സമിതി നിർദേശം പുറപ്പെടുവിച്ചു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില കൂടിയതിനാൽ സ്വദേശികളുടെ ജീവിതച്ചെലവ് കുത്തനെ കൂടി

Uncategorized

കുവൈത്തിൽ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള ഐ.​ക്യു എ​യ​റി​ന്റെ വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. വാ​യു​വി​ലെ ഓ​സോ​ൺ,നൈ​ട്ര​ജ​ൻ ഡൈ

Uncategorized

വി​ദേ​ശ​ജോ​ലി റി​ക്രൂ​ട്ട്മെ​ന്റ് ത​ട്ടി​പ്പു​കാ​രെ സൂ​ക്ഷി​ക്ക​ണം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട

Uncategorized

കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ക​ർശ​ന ന​ട​പ​ടി: ഈ ​മാ​സം മു​പ്പ​തി​ല​ധി​കം അ​റ​സ്റ്റ്

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ക​ർശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ധി​കൃ​ത​ർ. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​ൻറെ ഭാ​ഗ​മാ​യി ഈ ​മാ​സം മു​പ്പ​തി​ല​ധി​കം അ​റ​സ്റ്റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം

Uncategorized

പ്ര​വാ​സി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സഹായം: നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ 31 ആ​ണ് അ​വ​സാ​ന തീ​യ​തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള പ്ര​വാ​സി

Uncategorized

കുവൈറ്റിൽ നിർത്തിയിട്ട വാഹനത്തിൽ തീപിടുത്തം

കുവൈറ്റ്:   കുവൈത്തില്‍ ജലീബ് പ്രദേശത്ത് നിര്‍ത്തിയിട്ട വാഹങ്ങളിലുണ്ടായ തീപിടിത്തം അഗ്‌നിശമനവിഭാഗം നിയന്ത്രണ വിധേയമാക്കി. ജലീബ് അല്‍-ഷുയൂഖ് പ്രദേശത്തെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കാണ്

Exit mobile version