കുവൈറ്റിൽ സ്കൂളുകളിലെ കുടിവെള്ളത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം
വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മൻസൂർ അൽ-ദാഫിരി വിദ്യാഭ്യാസ ജില്ലകളുടെ ഡയറക്ടർ ജനറൽ, മത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സ്‌പെഷ്യൽ എജ്യുക്കേഷൻ സ്‌കൂൾ വകുപ്പ് […]