അമീറിന്‍റെഅധികാരത്തെ ചോദ്യം ചെയ്ത് എക്‌സില്‍ പോസ്റ്റ്; കുവൈറ്റ് മുന്‍ എംപിക്ക് രണ്ട് വര്‍ഷം തടവ്
കുവൈത്ത് അമീറിന്‍റെ അധികാരത്തെ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് മുന്‍ പാര്‍ലമെന്‍റ് അംഗം വാലിദ് അല്‍ തബ്തബായിക്ക് കുവൈറ്റ് അപ്പീല്‍ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. […]