കുവൈറ്റില്‍ 624 പ്രവാസികളുടെ താമസ വിലാസങ്ങള്‍ നീക്കം ചെയ്തു; പുതിയ വിലാസം നല്‍കിയില്ലെങ്കില്‍ പിഴ
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി 624 പ്രവാസികളുടെ താമസ വിലാസങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. വ്യക്തി നിലവില്‍ തന്റെ […]