Uncategorized

ബയോമെട്രിക് വിരലടയാളം ഇല്ലാത്തവരുടെ സിവിൽ ഐഡി അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു

ബയോമെട്രിക് വിരലടയാളവും രേഖപ്പെടുത്താത്ത എല്ലാവരുടെയും എല്ലാ സിവിൽ ഐഡി ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള 2024 […]

Kuwait

നേട്ടത്തിന്റെ നെറുകയിൽ; ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത്

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ​ഗാലപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാത്രികാലങ്ങളിൽ രാജ്യത്ത് ഒറ്റയ്ക്ക് നടക്കുമ്പോൾ 99 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി

Kuwait

അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരം: വ്യക്തത വരുത്തി കുവൈത്ത് വാണിജ്യമന്ത്രാലയം

കുവൈത്തിൽ അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരമാണെന്ന് വാണിജ്യ മന്ത്രാലയം.അരി, പഞ്ചസാര – ശിശുക്കളുടെ പാൽ ഉത്പന്നങ്ങൾ,പാൽ,പാൽ പൊടി, പാചക എണ്ണ, ശീതീകരിച്ച ഇറച്ചികൾ, ഗോതമ്പ്, ധാന്യം, ബാർലി

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.48 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.30 ആയി.

Uncategorized

കുവൈറ്റിൽ കപ്പലപകടത്തിൽ പെട്ട മകനായി കണ്ണീരോടെ കുടുംബം; ശരീരമെങ്കിലും കാണണമെന്ന് മാതാപിതാക്കൾ

കുവൈറ്റ് ഇറാൻ സമുദ്രാതിർത്തിയിൽ കപ്പലപകടത്തിൽ കാണാതായ കണ്ണൂർ സ്വദേശി അമലിനെക്കുറിച്ച് വിവരങ്ങൾ കിട്ടാതെ കുടുംബം ആശങ്കയിൽ. ഡിഎൻഎ പരിശോധനക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതല്ലാതെ മൂന്നാഴ്ചയായിട്ടും അറിയിപ്പില്ല.

Uncategorized

കുവൈറ്റ് മാളുകളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്ന് വരെ മാത്രം; രജിസ്റ്റര്‍ ചെയ്യാത്തവര്‍ കുടുങ്ങും

ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈറ്റിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും

Uncategorized

കുവൈറ്റിലെ സഹല്‍ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടന്‍; പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാവും

കുവൈറ്റ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ഏകീകൃത സര്‍ക്കാര്‍ പ്ലാറ്റ്ഫോമാണ് സഹല്‍. അറബി ഭാഷയില്‍ സഹല്‍ എന്നാല്‍ എളുപ്പം എന്നാണര്‍ഥം. സഹല്‍ പ്ലാറ്റ്‌ഫോം ഉപയോഗം പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ

Uncategorized

തീപിടിത്ത സാധ്യത; ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഈ ​ഗൾഫ് രാജ്യം

ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ​സൗദി വാണിജ്യ മന്ത്രാലയം. ഉപയോ​ഗിക്കുമ്പോൾ വലിയ അളവിൽ ചൂട് കൂടി അതുവഴി തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്

Uncategorized

കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിച്ചു; 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധന

കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് കഴിഞ്ഞ ആഴ്ച മുതലാണ്

Uncategorized

കുവൈറ്റിൽ ഒക്ടോബർ 1 മുതൽ ഷോപ്പിംഗ് മാളുകളിൽ ബയോമെട്രിക് വിരലടയാളം നിർത്തലാക്കി

കുവൈറ്റിലെ ഷോപ്പിംഗ് മാളുകളിലെ എല്ലാ ബയോമെട്രിക് വിരലടയാളവും ഒക്ടോബർ 1 മുതൽ നിർത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, വിരലടയാളം ഇപ്പോഴും ആവശ്യമുള്ള ആളുകൾക്ക് ക്രിമിനൽ തെളിവുകൾക്കായി

Scroll to Top