കുവൈറ്റ് മാളുകളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്ന് വരെ മാത്രം; രജിസ്റ്റര്‍ ചെയ്യാത്തവര്‍ കുടുങ്ങും
ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈറ്റിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും […]