കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിച്ചു; 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധന
കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് കഴിഞ്ഞ ആഴ്ച മുതലാണ് […]