പ്രവാസികളുടെ പ്രതിഷേധം; ബാഗേജ് പരിധി തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധിയിൽ കൈകൊണ്ട തീരുമാനം പിൻവലിക്കുന്നു. ബാഗേജ് പരിധി 20 കിലോയായി നേരത്തെ കുറച്ചിരുന്നു. എന്നാൽ ഇന്ന് […]