കുവൈറ്റിൽ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. . ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ലബോറട്ടറി പരിശോധനയിൽ മൃതദേഹം ആത്മഹത്യ ചെയ്ത ഏഷ്യൻ […]