Kuwait

ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണ്ണമാല കവർന്നു; ദമ്പതികൾ പിടിയിൽ

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. […]

Kuwait

കുവൈറ്റിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ പ്രദേശത്തു മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ചിരുന്നു.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.714403 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.77 ആയി. അതായത്

Uncategorized

വിദേശികൾക്ക് പൗരത്വം നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ വിദേശികൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം. ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് പൗരനെ വിവാഹം കഴിച്ചതുകൊണ്ടോ പൗരത്വം നൽകണമെന്ന് നിർബന്ധമില്ലെന്ന്

Kuwait

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടി, ഭാര്യ അറസ്റ്റിൽ; ഭർത്താവ് മുങ്ങി

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ

Kuwait

അവിഹിത ബന്ധം മകൾ അറിഞ്ഞു: ​കുവൈറ്റിൽ 13 വയസ്സുകാരിയെ കൊല്ലാൻ ശ്രമിച്ച യുവതിക്ക് 47 വർഷം തടവ്

അമ്മയുടെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുവൈറ്രിലാണ് സംഭവം. ഈ കേസിൽ യുവതിക്ക് 47 വർഷം ജയിൽ ശിക്ഷ വിധിച്ച്

Uncategorized

വെർച്വൽ റിയാലിറ്റിയിലൂടെ താജ്മഹൽ കാണാം; പളുങ്കുപോലെ കണ്ണിനെ അമ്പരപ്പിക്കും വെണ്ണക്കൽകൊട്ടാംരം; ഒറ്റക്ലിക്കിൽ കാണാൻ അവസരം ഒരുക്കി ഗൂഗിൾ

ഇന്ത്യൻ നഗരമായ ആഗ്രയിലെ വെണ്ണക്കൽ കൊട്ടാരമായ താജ്മഹൽ കാണാൻ ആ​ഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ

Kuwait, Uncategorized

സംസ്ഥാനത്ത് വീണ്ടും എംപോക്സ്, ഗൾഫിൽ നിന്ന് എത്തിയയാളുടെ ഫലം പോസിറ്റീവ്; കൂടുതൽ കേസുകൾക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടുംഎംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ്

Uncategorized

ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്,താമസസൗകര്യം; പ്രായപരിധി 40 വയസ്സ്

ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത

Uncategorized

കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

കുവൈത്തിലെ ഇന്റർനെറ്റ് സേവനങ്ങൾ ഇതര അന്താരാഷ്ട്ര കേബിളുകൾ വഴിയുള്ള കണക്റ്റിവിറ്റിയുടെ 30 ശതമാനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. തകരാറുകൾ

Exit mobile version