ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം
ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആഭ്യർത്ഥിച്ചു. മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചത്താലത്തിലാണ് ഈ ആഹ്വാനം.സഹായത്തിനും ഏകോപനത്തിനുമായി നൽകിയിട്ടുള്ള എമർജൻസി […]