Kuwait

കുവൈത്തിൽ ഇന്ന് 56 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 411180 ആയി […]

Kuwait

സഹോദരങ്ങളുടെ മുങ്ങി മരണം :കുവൈത്തിലുള്ള മാതാവിന് നാളെ നാട്ടിലേക്ക് യാത്ര സാധ്യമാകും

കുവൈത്ത് സിറ്റി : , ആലപ്പുഴ ഓമനപ്പുഴ ഓടപ്പൊഴിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച സഹോദരങ്ങളായ അഭിജിത്‌ ( 11) അനഘ (10) എന്നിവരുടെ കുവൈത്തിലുള്ള മാതാവ്

Kuwait

സുരക്ഷാ പരിശോധന :കുവൈത്തിൽ അഞ്ഞൂറിലധികം പേർ അറസ്റ്റിലായി

കുവൈത്ത് സിറ്റി:കുവൈത്തിലെ വിവിധയിടങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ഒരാഴ്ചക്കിടെ പിടിയിലായത് അഞ്ഞൂറിലധികം ആളുകളെന്ന് റിപ്പോർട്ട് . ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ നിയമലംഘകരായ 200ഓളം പേരാണ് അറസ്റ്റിലായത്.

Kuwait

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32)

Kuwait

കുവൈത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വരുന്നു

കുവൈത്ത് സിറ്റി∙ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റസ്റ്ററന്റുകളിൽനിന്നും ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെ ഹോം ഡെലിവറി കുറഞ്ഞുതുടങ്ങി. ഹോട്ടലുകളിൽഹോം

Kuwait

കുവൈത്തിൽ മാതാപിതാക്കളെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്ക് കുത്തേറ്റു

മാതാപിതാക്കളെ മർദിക്കുന്ന കുവൈറ്റ് പൗരനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തേറ്റു ഒരാളുടെതോളിലും മറ്റൊരാളുടെ കൈയിലുമാണ് സ്വദേശി കത്തി ഉപയോഗിച്ച് കുത്തിയത് . കൺട്രോൾ

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 411124 ആയി ഉയർന്നു

Kuwait

കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു

രാജ്യത്ത് ഇന്ന് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായികുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു , കുവൈത്തിന്

Kuwait

കുവൈത്തിലെ ആറ് പുതിയ പി സി ആർ പരിശോധന കേന്ദ്രങ്ങൾ ഇവ

കു​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ആ​റ്​ ഗവർണറേറ്റുകളിലുമായി കേന്ദ്രങ്ങൾ അനുവദിച്ചതായി ​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​പി​റ്റ​ൽ ഗ​വ​ർ​ണറേറ്റി​ൽ ഹ​മ​ദ്​ അ​ൽ ഹു​മൈ​ദി ആ​ൻ​ഡ്​ ശു​വൈ​ഖി​ലെ ശൈ​ഖ അ​ൽ

Kuwait

നിങ്ങൾ ആ​പ്പി​ൾ ഡി​വൈ​സാണോ ഉപയോഗിക്കുന്നത്?? അ​പ്​​ഡേ​റ്റ്​ ചെയ്തില്ലെങ്കിൽ പണിപാളുമെന്ന് കുവൈത്ത് ​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി:ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം .ആ​പ്പി​ൾ സ്​​മാ​ർ​ട്ട്​ ഡി​വൈ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ സു​ര​ക്ഷ വ​കു​പ്പ്​

Exit mobile version