ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്
കുവൈത്ത് സിറ്റി ∙കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് വിടവാങ്ങിയിട്ട് ഒരാണ്ട്. 2020 സെപ്റ്റംബർ 29നാണ് അദ്ദേഹം നിര്യാതനായത്. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് […]