Kuwait

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ 11 പേർ പിടിയിൽ

മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിൽ. മുംബൈ തീരത്തെ […]

Kuwait

കുവൈത്തിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി● മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻ‌കുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജസ്‌ലിനെ(35) യാണ് ഇബ്നുസീനാ ആശുപത്രിയിലെ ശുചിമുറിയിൽ

Kuwait

കുവൈറ്റ് ശൈ​ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ഷെയ്ഖ് ജാബർ അൽ-അഹ്മദ്

International, Kuwait

ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മുന്നറിയിപ്പ്

മസ്‌കത്ത് ∙ വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍

Kuwait

കുവൈത്തിൽ പ്രവാസികൾക്ക് ​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം

കു​​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.അ​ഹ്​​മ​ദി

Kuwait

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി : ഒക്ടോബർ 1, കുവൈത്തിൽ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി .ഇന്ന് .35 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു .

Kuwait

കുവൈത്തിൽ ഞായറാഴ്ച മുതൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടും

ഒക്ടോബർ 3 ഞായറാഴ്ച മുതൽ അറബിക് സ്കൂളുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ,

Kuwait

കുവൈത്തിൽ നടത്തിയ റെയ്‌ഡിൽ മരുന്നുകളുടെ വൻ ശേഖരം പിടിച്ചെടുത്തു

ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജലീബ് അൽ-ശുയൂഖ് മേഖലയിലെ ഒരു അറബ് വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ മരുന്നുകൾ പിടിച്ചെടുത്തു.സംഭവത്തിൽ കുറ്റവാളിയെ

Kuwait

കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് :സുപ്രധാന അറിയിപ്പുമായി ഇന്ത്യൻ എംബസി

കുവൈത്ത്‌ സിറ്റി :ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്‌സിങ്​ റിക്രൂട്ട്മെൻറ്​ സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് അറിയിച്ചു എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന്

Kuwait

കോവിഡിനെ തുരത്തി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ എ​ത്തു​ന്ന ലോ​ക​ത്തി​ലെ കു​റ​ച്ച്​ രാ​ജ്യ​ങ്ങ​ളു​ടെ ഗണത്തിലേക്ക് കു​വൈ​ത്തും ഇ​ടം​പി​ടി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ.

Exit mobile version