കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം
കുവൈത്ത് സിറ്റി:കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമർജൻസി ഉന്നതതല സമിതി തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം ഫാമുകൾ, എന്നി […]